ഭക്ഷണം ചോദിച്ച അഞ്ച് വയസ്സുകാരിയുടെ കൈ ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ചു, കട്ടിലിൽ കെട്ടിയിട്ടു; രണ്ടാനമ്മയുടെ ക്രൂരത
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭക്ഷണം ചോദിച്ച അഞ്ച് വയസ്സുകാരിയുടെ കൈ ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ചു, കട്ടിലിൽ കെട്ടിയിട്ടു; രണ്ടാനമ്മയുടെ ക്രൂരത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 11:15 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു : അഞ്ച് വയസ്സുകാരിയുടെ കൈ ചൂടുള്ള ലോഹം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ ക്രൂരത. ഭക്ഷണം ചോദിച്ചതിനാണ് പിഞ്ചു കുഞ്ഞിനോട് ഈ ക്രൂരത കാണിച്ചത്. വാഡി ടൗണിന് സമീപമുള്ള നാൽവാർ സ്റ്റേഷൻ തണ്ടയിലാണ് സംഭവം. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ അയൽക്കാരാണ് അഞ്ച് വയസുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് മാരേമ്മയ്‌ക്കെതിരെ ഇവർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

രണ്ട് വർഷം മുമ്പ് ആദ്യഭാര്യ മരിച്ചതിന് ശേഷമാണ് പെൺകുട്ടിയുടെ അച്ഛൻ ടിപ്പണ്ണ, മാരേമ്മയെ വിവാഹം കഴിച്ചത്. കുറച്ച് മാസങ്ങൾക്ക് മുൻപ് ടിപ്പണ്ണ പൂനെയിലേക്ക് ജോലിക്ക് പോയി. ഇതോടെയാണ് മാരേമ്മ പെൺകുട്ടിയെ ഉപദ്രവിക്കാൻ ആരംഭിച്ചത്. കുട്ടിയെ മാരേമ്മ നിരന്തരം മർദ്ദിക്കാറുണ്ടെന്ന് അയൽവാസികളും പറയുന്നു.

ചൊവ്വാഴ്ച രാവിലെ വിശപ്പ് സഹിക്കാനാവാതെ വന്നതോടെയാണ് കുഞ്ഞ് മാരേമ്മയോട് ഭക്ഷണം ചോദിച്ചത്. ഇത് കേട്ട് ദേഷ്യം വന്ന മാരേമ്മ കുട്ടിയുടെ കൈ ചൂടുള്ള ലോഹം ഉപയോഗിച്ച് പൊളളിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ കട്ടിലിൽ കെട്ടിയിടുകയും ചെയ്തു.

നാട്ടുകാർ വന്ന് നോക്കുമ്പോൾ കുട്ടിയെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഇവരാണ് കുട്ടിയെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. സംഭവത്തിൽ മാരേമ്മയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് വാഡി പോലീസ് അറിയിച്ചു.

Tags: handmetalWoman
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies