ഫ്രഞ്ച് മദ്ധ്യനിരയുടെ തുറുപ്പ് ചീട്ട്; പോൾ പോഗ്ബയ്ക്ക് നാലുവർഷം വിലക്ക്; കരിയർ അവസാനിച്ചേക്കും
ഫ്രഞ്ച് മദ്ധ്യനിരയിലെ കരുത്തനും ലോകകപ്പ് ജേതാവുമായ പോൾ പോഗ്ബയ്ക്ക് ഫുട്ബോളിൽ നിന്ന് നാല് വർഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ...