മോദിയും അമ്മയും; യുഎസിലെ സ്വീകരണത്തിൽ ശ്രദ്ധേയമായി ഒരു ചിത്രം; വരച്ചത് ടൈപ്പ് വൺ പ്രമേഹരോഗിയായ കുട്ടി; സൗജന്യ ഇൻസുലിനുളള നന്ദിയെന്ന് ഇന്ത്യൻ സമൂഹം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം ഒരുക്കി ഇന്ത്യൻ സമൂഹം. ജനനായകനെ കാണുന്നതിനായി നിരവധി പേരാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഡെലവെയറിൽ എത്തിയത്. ...


