കൊടുംക്രിമിനലുകൾക്ക് കഴുമരത്തിൽ കുരുക്കിട്ട കുറ്റവാളി; തടവുകാരനായ ആരാച്ചാർ; ഷാജഹാൻ ബോയ മരിച്ചു
ധാക്ക: ബംഗ്ലാദേശിലെ കൊടുംക്രിമിനലുകളെ തൂക്കിലേറ്റി വാർത്തകളിൽ ഇടംപിടിച്ച ആരാച്ചാരും ജയിൽ തടവുകാരനുമായിരുന്ന ഷാജഹാൻ ബോയ (70) മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ധാക്കയിലെ സുഹ്രവാർഡി ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു ...