കൊടുംക്രിമിനലുകൾക്ക് കഴുമരത്തിൽ കുരുക്കിട്ട കുറ്റവാളി; തടവുകാരനായ ആരാച്ചാർ; ഷാജഹാൻ ബോയ മരിച്ചു
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊടുംക്രിമിനലുകൾക്ക് കഴുമരത്തിൽ കുരുക്കിട്ട കുറ്റവാളി; തടവുകാരനായ ആരാച്ചാർ; ഷാജഹാൻ ബോയ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 12:35 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബം​ഗ്ലാദേശിലെ കൊടുംക്രിമിനലുകളെ തൂക്കിലേറ്റി വാർത്തകളിൽ ഇടംപിടിച്ച ആരാച്ചാരും ജയിൽ തടവുകാരനുമായിരുന്ന ഷാജഹാൻ ബോയ (70) മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ധാക്കയിലെ സുഹ്രവാർഡി ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു അന്ത്യം.

ജയിൽ മോചിതനായെത്തി ഒരു വർഷത്തിനുള്ളിലാണ് ഷാജഹാന്റെ മരണം. കൊലപാതകക്കുറ്റത്തിന് ശിക്ഷയനുഭവിക്കുകയായിരുന്ന ഇയാൾ കഴിഞ്ഞ വർഷം ജൂണിലായിരുന്നു ജയിൽ മോചിതനായത്. ഇതിന് ശേഷം ഷാജഹാൻ എഴുതി പ്രസിദ്ധീകരിച്ച പുസ്തകം വലിയ ജനപ്രീതി നേടുകയും ചെയ്തു. തടവുകാരനായി ജയിലിൽ എത്തിയതിന് ശേഷം ആരാച്ചാരായി മാറിയ ജീവിതം വായനാക്കാരെ പിടിച്ചിരുത്തുന്നതായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ഷാജഹാൻ ടിക്ടോക്കിലും സജീവമായിരുന്നു.

വധശിക്ഷ വിധിക്കുന്നതിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ബം​ഗ്ലാദേശിന്. ജയിലിലെ കുറ്റവാളികളെ തന്നെയാണ് ആരാച്ചാരാകുവാൻ നിയോ​ഗിക്കുക. കൊലക്കുറ്റത്തെ തുടർന്ന് 42 വർഷത്തെ തടുവശിക്ഷയായിരുന്നു ഷാ​ജഹാന് ലഭിച്ചത്. തടവുജീവിതത്തിനിടെ അദ്ദേഹം നിരവധി കുറ്റവാളികളുടെ ആരാച്ചാരായി. ഇതുവഴി ഷാജഹാന്റെ ശിക്ഷാകാലയളവ് വെട്ടിക്കുറയ്‌ക്കുകയായിരുന്നു സർക്കാർ. ഇതോടെയാണ് ധാക്കയിലെ ജയിലിൽ നിന്നും കഴിഞ്ഞ വർഷം അയാൾ മോചിതനായത്.

കൊലക്കേസിന്റെ വിചാരണക്കാലയളവിലാണ് തടവുകാരൻ ആരാച്ചാരാകുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് ഷാജഹൻ തിരിച്ചറിയുന്നത്. കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഷാജഹാൻ ജയിലിൽ ആരാച്ചാർക്ക് ലഭിക്കുന്ന പരിഗണന ശ്രദ്ധിച്ചിരുന്നു. പ്രത്യേക അധികാരവും ‘ഫസ്റ്റ് ക്ലാസ്’ പരി​ഗണനയും തടവുകാരനായ ആരാച്ചാർക്ക് ജയിലിൽ ലഭിക്കുമെന്ന് മനസിലാക്കിയ ഷാജഹാൻ ആ ദൗത്യം തിരഞ്ഞെടുത്തു.

കൊടുംകുറ്റവാളികളുടെ അവസാന നിമിഷങ്ങൾ എപ്രകാരമായിരുന്നുവെന്നും തൂക്കിക്കൊല്ലുന്ന പ്രക്രിയ എങ്ങനെയാണെന്നും 96 പേജുള്ള പുസ്തകത്തിൽ ഷാജ​ഹാൻ വിവരിച്ചിരുന്നു. തടവുജീവിതത്തിനിടെ 26 പേരുടെ വധശിക്ഷ ഷാജഹാൻ നടപ്പിലാക്കിയെന്നാണ് ജയിൽ അധികൃതരുടെ കണക്ക്. എന്നാൽ താൻ 60 പേരുടെ ആരാച്ചാരായെന്ന് ഷാജഹാൻ പുസ്തകത്തിലൂടെ വെളിപ്പെടുത്തി.1975ൽ ബം​ഗ്ലാദേശിൽ നടന്ന പട്ടാള അട്ടിമറിയിൽ പങ്കാളികളായ സൈനികരെ വരെ തൂക്കിലേറ്റിയെന്നാണ് ഷാജഹാൻ പറയുന്നത്. സീരിയൽ കൊലപാതകികൾ മുതൽ രാജ്യത്ത് കുപ്രസിദ്ധി നേടിയ കുറ്റവാളികൾ വരെ ഷാജഹാൻ കുരുക്കിട്ട് നൽകിയ തൂക്കുകയറിൽ അവസാന ശ്വാസമെടുത്തവരാണ്.

Tags: Deathbangladeshhangman
Share
Tweet
SendShare

More News from this section

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

ബാലിയിലെ വിശുദ്ധ ചടങ്ങിനെ അധിക്ഷേപിച്ച വീഡിയോ; സ്വിസ് പൗരന് ഒരു വര്‍ഷം തടവ്

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

Latest News

ബംബിഹ ഗ്യാങുമായി ബന്ധമുള്ളവര്‍; മലേഷ്യയില്‍ നിന്ന് മൂന്ന് പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ച് കേന്ദ്ര ഏജന്‍സികള്‍

മോസ്‌കോ: പുടിനുമായി കൂടിക്കാഴ്ച നടത്തി ജയശങ്കര്‍; ഇന്ത്യ-റഷ്യ സാമ്പത്തിക സഹകരണം ശക്തമാക്കാന്‍ നിര്‍ണായക ചര്‍ച്ച

51 വര്‍ഷമായി കാത്തിരിപ്പ് തുടരുന്നു; ലോകകപ്പ് സെമി കാണാതെ ഇന്ത്യ പുറത്ത്, അര്‍ജന്റീനയോട് 3-5ന് തോല്‍വി

ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; മൂന്ന് ദിവസത്തില്‍ 279 കോടി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28 കോടി അധികം

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies