പക, അത് വീട്ടാനുള്ളതാണ്!! ഗോയങ്കയെ മൈൻഡ് ചെയ്യാതെ രാഹുലിന്റെ കൈകൊടുക്കൽ; വീഡിയോ വൈറൽ
കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റസിനെതിരെ നിഷ്പ്രയാസമാണ് ഡൽഹി കാപിറ്റൽസ് വിജയം സ്വന്തമാക്കിയത്. എന്നാൽ ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടിലേക്കുള്ള ഡൽഹി തരാം കെ ...