ഹനുമാൻ കൃപയിൽ എന്നെ വിജയിപ്പിക്കണമെന്ന് സിപിഎം സ്ഥാനാർത്ഥി : ഹനുമാനും ,കാവിക്കൊടികളും തെരഞ്ഞെടുപ്പ് പോസ്റ്ററിൽ
പട്ന : ബിഹാറിൽ വിജയിക്കാനായി പുതിയ തന്ത്രവുമായി സിപിഎം. ഇരുപത് വർഷത്തിന് ശേഷം ബിഹാറിൽ നിന്ന് ഒരു സി.പി.എം അംഗത്തെ ലോക്സഭയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പാർട്ടി. ഖഗാരിയ ലോക്സഭാ ...