ഏതാണ് ആ ജോലി! ലോകത്ത് എറ്റവും സന്തോഷം നൽകുന്നത്? തരിമ്പ് സന്തോഷവും സംതൃപ്തിയും നൽകാത്തതോ? ഇവയാണ് അവ
നല്ല ജോലിയും ഉയർന്ന ശമ്പളവും മനുഷ്യന് സന്തോഷവും സംതൃപ്തിയും നൽകുമോ? അതോ സന്തോഷവും സംതൃപ്തിയും നൽകുന്ന ജോലികളോ കരിയറോ ഉണ്ടോ? ഇതിൽ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ...