ഏതാണ് ആ ജോലി! ലോകത്ത് എറ്റവും സന്തോഷം നൽകുന്നത്? തരിമ്പ് സന്തോഷവും സംതൃപ്തിയും നൽകാത്തതോ? ഇവയാണ് അവ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏതാണ് ആ ജോലി! ലോകത്ത് എറ്റവും സന്തോഷം നൽകുന്നത്? തരിമ്പ് സന്തോഷവും സംതൃപ്തിയും നൽകാത്തതോ? ഇവയാണ് അവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2025, 03:06 pm IST
Facebook
Twitter
WhatsAppTelegram

നല്ല ജോലിയും ഉയർന്ന ശമ്പളവും മനുഷ്യന് സന്തോഷവും സംതൃപ്തിയും നൽകുമോ? അതോ സന്തോഷവും സംതൃപ്തിയും നൽകുന്ന ജോലികളോ കരിയറോ ഉണ്ടോ? ഇതിൽ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. എസ്റ്റോണിയയിൽ നിന്നുള്ള പഠനത്തിൽ വ്യക്തമാക്കുന്നത് ജോലിയിൽ നിങ്ങൾക്ക് സന്തോഷം നൽകുന്നത് വിവിധ ഘടങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നാണ്. സ്വാതന്ത്ര്യവും വ്യത്യസ്തതകളും അതിൽ പ്രധാനമാണ്. എസ്റ്റോണിയയിലെ ടാട്ടു സർവകലാശാലയിലെ ​ഗവേഷകരാണ് ഇതിനെക്കുറിച്ച് പഠനം നടത്തിയത്.

263 വിവിധ തരം ജോലികളെ പഠനത്തിന് വിധേയമാക്കുകയും 59,000 പേരിൽ നിന്ന് വിവര ശേഖരണം നടത്തിയ ശേഷമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.ഏറ്റവും സന്തോഷവും സംതൃപ്തിയും നൽകുന്ന ജോലി പുരോഹിതന്മാരുടേതാണെന്ന് പഠനം വ്യക്തമാക്കുന്നു. തൊട്ടുപിന്നാലെ ആരോ​ഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. ഡോക്ടർമാർ, നഴ്സുമാർ എന്നിവരും. എഴുത്തുകാരും തൊഴിലിൽ ഏറെ സന്തോഷിക്കുന്നവരാണ്.

എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയെന്ന് തോന്നുന്നവർക്കോ മറ്റുള്ളവരെ സേവിക്കുന്നവർക്കോ ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും വലിയ ജോലിയും ഉയർന്ന ശമ്പളത്തിലും ലഭിക്കില്ലെന്നാണ് ​ഗവേഷണത്തിന് നേതൃത്വം നൽകിയ കെറ്റ്ലിൻ ആനി വ്യക്തമാക്കുന്നത്.സെയിൽസും വെയിറ്റർമാരായും സെക്യുരിറ്റി ജീവനക്കാരായും ജോലി ചെയ്യുന്നവർക്ക് സന്തോഷവും സംതൃപ്തിയും ഉണ്ടാകില്ല.

ചിട്ടയായ റൊട്ടീനിൽ ജോലി ചെയ്യുന്ന ഫാക്ടറി ജീവനക്കാർ, ഡ്രൈവർമാർ എന്നിവർക്കും സംതൃപ്തിയില്ല. ഉയർന്ന സ്റ്റാറ്റസുള്ള കോർപ്പറേറ്റ് മാനേജർമാരും ഈ ​ഗണത്തിലാണ്. സമ്മർദവും നിയന്ത്രണമില്ലാത്ത ജോലിയും അവരെ സന്തോഷമില്ലാത്തവരാക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്നവർ ഏറെ സംതൃപ്തരാണ്. അവർക്ക് സ്വാതന്ത്ര്യം ആവശ്യത്തിലേറെയുണ്ട്. ഉയർന്ന പദവികളിൽ ഇരിക്കുന്നെങ്കിൽ പോലും സ്വാതന്ത്ര്യമില്ലായ്മയും സമ്മർദവും അവരെ അസംതൃപ്തരാക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

 

Tags: happiestunhappiestrevealedcareersWorld's
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies