Happy Long Life Scheme - Janam TV

Happy Long Life Scheme

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

തിരുവനന്തപുരം: കാൻസർ രോഗികൾക്കായി കെഎസ്ആർടിസി നടപ്പാക്കിയിരുന്ന 'ഹാപ്പി ലോങ് ലൈഫ്' പദ്ധതിയുടെ ആനുകൂല്യങ്ങൾ നിലച്ചതായി പരാതി. ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിൽ സൗജന്യ യാത്രയും സീറ്റ് ...