കുട്ടികളെ ആഗ്രഹിച്ചിരുന്നില്ല! ഗർഭിണിയായപ്പോൾ ഞെട്ടി; സന്തോഷിക്കാൻ പറയുന്നവരെ ഇടിക്കാനാണ് തോന്നുന്നത്: രാധിക ആപ്തെ
ഗർഭകാലം അത്ര നല്ലതല്ലെന്ന് ബോളിവുഡ് നടി രാധയിക ആപ്തെ. താനും ഭർത്താവ് ബെനഡിക്ടും കുട്ടികളെ ആഗ്രഹിച്ചിരുന്നില്ലെന്നും ഗർഭിണിയായത് വലിയൊരു സർപ്രൈസും വഴിത്തിരിവുമായിരുന്നുവെന്നും നടി പറയുന്നു. ബിഎഫ്എ ലണ്ടൻ ...