ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും രാജ്യസഭാ തെരഞ്ഞെടുപ്പ് നവംബറില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും രാജ്യസഭാ സീറ്റുകളിലേ ക്കുള്ള തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും സമാജ് വാദി പാര്‍ട്ടി നേതാവ് ഗോപാല്‍ യാദവും അടക്കം10 ...


