യാത്രക്കാര്‍ ഒരു കോടി കവിഞ്ഞു; കൊറോണക്കാലത്തെ ക്ഷീണം തീര്‍ത്ത് ആഭ്യന്തര വിമാന സര്‍വ്വീസ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യാത്രക്കാര്‍ ഒരു കോടി കവിഞ്ഞു; കൊറോണക്കാലത്തെ ക്ഷീണം തീര്‍ത്ത് ആഭ്യന്തര വിമാന സര്‍വ്വീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 26, 2020, 02:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി:  സമ്പൂര്‍ണ്ണ മരവിപ്പ് മാറി ഇന്ത്യന്‍ ആഭ്യന്തര വിമാനസർവ്വീസുകൾ  സജീവമാകുന്നു.  മാര്‍ച്ച്-ഏപ്രില്‍ മാസത്തെ  ലോക്ഡൗൺ ക്ഷീണ തീർക്കുന്ന രീതിയിലാണ്  യാത്രക്കാരുടെ എണ്ണത്തിലുണ്ടാക്കുന്ന വർദ്ധനവ്.  ഒരു കോടി യാത്രക്കാരെന്ന നിര്‍ണ്ണായക ഘട്ടം ഇന്ത്യന്‍  വിമാനസർവ്വിസുകൾ പിന്നിട്ടുകഴിഞ്ഞു.  കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് വ്യോമമേഖലയിലെ ആഭ്യന്തര യാത്രക്കാരുടെ എണ്ണവും വിശദവിവരങ്ങളും പുറത്തുവിട്ടത്.

കൊറോണ വ്യാപനസയമയത്തെ വിദേശ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി മെയ് മാസത്തില്‍  വന്ദേഭാരത് മിഷന്‍  പ്രവർത്തന സജ്ജമായിരുന്നു.  അതിനു ശേഷമാണ്   ആഭ്യന്തര വിമാന സേവനങ്ങളും ചലിച്ചു തുടങ്ങിയത്.   വിദേശത്തേയ്‌ക്ക് യാത്രനടത്തി യവരുടെ എണ്ണം 18 ലക്ഷം കടന്നതായും കേന്ദ്ര മന്ത്രി അറിയിച്ചു.

ആത്മനിര്‍ഭര്‍ ഭാരതിന്റെ എല്ലാ മുന്നേറ്റങ്ങള്‍ക്കും ഇത്തരം പരിശ്രമങ്ങള്‍ ശക്തിപകരുമെന്നും ഇന്ത്യന്‍ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചുകൊണ്ട് പുരി പറഞ്ഞു. ആകെ 1,08,210 വിമാന സര്‍വ്വീസുകളാണ് മെയ് 25 മുതല്‍ ഈ മാസം വരെ നടന്നിരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരുടെ എണ്ണം 33 ശതമാനത്തില്‍ കൂട്ടാന്‍ പാടില്ലെന്ന നിയന്ത്രണം നിലനില്‍ക്കേ ഇത്രയധികം സേവനം നടത്തിയതും അഭിനന്ദനാര്‍ഹമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പറഞ്ഞു.

Tags: AVIATIONHARDEEP SINGH PURI MINISTERINDIAN AIRPORTS
Share
Tweet
SendShare

More News from this section

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

Latest News

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies