ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം
ലഖ്നൗ: ഉത്തർപ്രദേശിലെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തിന് വൻ കുതിപ്പേകുന്ന പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം. നിർദിഷ്ട ആറുവരി ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടാനുള്ള ...

