കുഞ്ഞിനെ കൊന്നത് അമ്മാവൻ തന്നെ!! ഹരികുമാറിനെ അറസ്റ്റ് ചെയ്തു; കൊലയ്‌ക്ക് കാരണം സഹോദരിയോടുള്ള വൈരാഗ്യം
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. അച്ഛനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഹരികുമാർ എടുത്തുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി ...


