ഭർത്താവ് ചലനമറ്റ് കിടക്കയിൽ, ഡയാലിസിസിലൂടെ ജീവിതം നയിക്കുന്ന 35-കാരി; അന്നദാനത്തിന് സംഭാവന നൽകിയത് 7,000 രൂപ; തുക മടക്കി നൽകി സേവാഭാരതി
ആലപ്പുഴ: ഡയാലിസിസിലൂടെ ജീവിതം നയിക്കുന്ന യുവതി സേവാഭാരതി നടത്തുന്ന അന്നദാനത്തിന് സംഭാവനയായി നൽകിയത് 7,000 രൂപ. ഹരിപ്പാട് സർക്കാർ ആശുപത്രിയിലാണ് ഈ കരളലിയിക്കുന്ന കാഴ്ച. മാവേലിക്കര മാങ്കാംകുഴി ...

