ചരിത്രത്തിലിടം നേടി അമ്മയും മകളും; ഏഷ്യൻ ഗെയിംസിൽ ഒരേ ഇനത്തിൽ ഓരേ മെഡൽ ഹർമിലനും അമ്മ മാധുരിക്കും
ഏഷ്യൻ ഗെയിംസിൽ അമ്മയും മകളും രാജ്യത്തിനായി ഓരേ ഇനത്തിൽ ഓരേ മെഡൽ കരസ്ഥമാക്കി എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ ചരിത്ര മൂഹൂർത്തം സമ്മാനിച്ചത് ഹാങ്‌ചോ ഏഷ്യൻ ...

