ചരിത്രത്തിലിടം നേടി അമ്മയും മകളും; ഏഷ്യൻ ഗെയിംസിൽ ഒരേ ഇനത്തിൽ ഓരേ മെഡൽ ഹർമിലനും അമ്മ മാധുരിക്കും
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചരിത്രത്തിലിടം നേടി അമ്മയും മകളും; ഏഷ്യൻ ഗെയിംസിൽ ഒരേ ഇനത്തിൽ ഓരേ മെഡൽ ഹർമിലനും അമ്മ മാധുരിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2023, 11:34 pm IST
Facebook
Twitter
WhatsAppTelegram

ഏഷ്യൻ ഗെയിംസിൽ അമ്മയും മകളും രാജ്യത്തിനായി ഓരേ ഇനത്തിൽ ഓരേ മെഡൽ കരസ്ഥമാക്കി എന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ ചരിത്ര മൂഹൂർത്തം സമ്മാനിച്ചത് ഹാങ്‌ചോ ഏഷ്യൻ ഗെയിംസാണ്. വനിതാ വിഭാഗം 800 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഹർമിലൻ ബൈൻസ് ഓടിയെത്തിയത് അമ്മയുടെ നേട്ടത്തിനൊപ്പം. താരത്തിന്റെ അമ്മ മാധുരി സക്സേന 2002-ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ രാജ്യത്തിനു വേണ്ടി വെള്ളി നേടിയിരുന്നു.

ഇതേ ഇനത്തിൽ മകൾ ഹർലിനും എത്തിയതോടെ ചരിത്രമായിരിക്കുകയാണ് സംഭവം. 2:03.75 സെക്കൻഡിലാണ് ഹർമിലൻ രണ്ടാമതെത്തിയത്. നേരത്തെ, 1500 മീറ്ററിലും ഹർമിലൻ വെള്ളി നേടിയിരുന്നു. ഹർമിലന്റെ കുടുംബവും അത്ലറ്റിക് കുടുംബമാണ്. അച്ഛൻ അമൻദീപ് ബൈൻസ് 1500 മീറ്ററിൽ ദക്ഷിണേഷ്യൻ ഗെയിംസ് മെഡലിസ്റ്റ് ആണ്. 86 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ. 21 സ്വർണവും 32 വെള്ളിയും 33 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. 179 സ്വർണം സഹിതം 333 മെഡലുമായി ഒന്നാം സ്ഥാനത്ത് ചൈനയാണ്.

Tags: recordASIAN GAMESharmilan bainsmadhuri saxena
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies