മുൻ കേന്ദ്രമന്ത്രി ഹർമോഹൻ ധവാൻ അന്തരിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായി ഹർമോഹൻ ധവാൻ അന്തരിച്ചു. 83 വയസായിരുന്നു. ഏറെ നാളത്തെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ...