അഡ്വക്കേറ്റായ ഹാരിസ് ബീരാന് ചട്ടം അറിയില്ലേ? സൗദി എംബസിയിൽ ചെന്ന് അംബാസഡർക്ക് നിവേദനം നൽകി; മുസ്ലിം ലീഗ് എംപിയുടെ സന്ദർശനം വിവാദത്തിൽ
ന്യൂഡൽഹി: മുസ്ലിം ലീഗ് രാജ്യസഭാംഗം ഹാരിസ് ബീരാൻറെ സൗദി എംബസി സന്ദർശനം വിവാദമാകുന്നു. വിദേശകാര്യ ചട്ടങ്ങൾ ലംഘിച്ച് ഹാരിസ് ബീരാൻ സൗദി അംബാസഡർ റിയാദ് അൽ കാബിയെ ...

