ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ
ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി സ്ഥാനമേറ്റ് ചരിത്രം കുറിച്ച് അപ്‌സര ഐയ്യർ. ഹാർവേഡ് ലോ സ്‌കൂളിലെ രണ്ടാം വർഷ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനിയാണ് അപ്‌സര. വളരെയധികം പ്രശസ്തിയാർജ്ജിച്ച പ്രസിദ്ധീകരണത്തിന്റെ ...