Haryana Election Result - Janam TV
Saturday, November 8 2025

Haryana Election Result

“ഓവർ കോൺഫിഡൻസ് ഇനി വേണ്ട!” ഹരിയാന നൽകുന്നത് വലിയ പാഠമെന്ന് കെജ്‌രിവാൾ

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം ഉറപ്പിച്ചതോടെ ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ച ആം ആദ്മി പാർട്ടിയുടെ സ്ഥിതി ദയനീയമാണ്. ഇതുവരെയും ഒരു സീറ്റിൽ പോലും അക്കൗണ്ട് തുറക്കാൻ ...

രാവിലെ എന്തായിരുന്നു ബഹളം; വിനുവിനെയും പ്രശാന്ത് രഘുവംശത്തെയും ഒന്ന് ശ്രദ്ധിക്കണം, സങ്കടമായിക്കാണും; ഹരിയാന ഫലത്തിൽ ചാനലുകളെ ട്രോളി കെ സുരേന്ദ്രൻ

കൊച്ചി: ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ മലയാളം വാർത്താചാനലുകളെ ട്രോളി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എറണാകുളം മുനമ്പത്ത് വഖഫ് ബോർഡിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ ബിജെപി ...

“എന്താണിത്ര സ്ലോ?” കലിപ്പ് തീർത്ത് ജയ്റാം രമേശ്; അങ്ങാടിയിൽ തോറ്റതിന് ഇലക്ഷൻ കമ്മീഷന്റെ നെഞ്ചത്ത് കേറി കോൺ​ഗ്രസ്

ഹരിയാനയിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതിന്റെ നടുക്കം തീർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ചീത്തവിളിച്ച് കോൺ​ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിക്കുന്നതിൽ കമ്മീഷന്റെ വെബ്സൈറ്റ് വളരെ 'സ്ലോ' ആണെന്നാണ് കോൺ​ഗ്രസിന്റെ ...

ഹരിയാന ബിജെപി ലീഡ് നില അൻപത് സീറ്റിലേക്ക്; കോൺഗ്രസ് ക്യാമ്പിൽ നിരാശ

ന്യൂഡൽഹി: ഒരു ദശാബ്ദക്കാലം ഹരിയാനയിൽ അധികാരത്തിലിരുന്ന ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഏറെ മുന്നിലെത്തുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ...

ഹരിയാനയിൽ ‘കൈ’വിട്ട ആഘോഷവുമായി കോൺഗ്രസ് നേതാക്കൾ; വോട്ടെണ്ണൽ ദിനത്തിൽ ഹനുമാൻ ക്ഷേത്രത്തിൽ ഭജനയിൽ പങ്കെടുത്ത് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി

കുരുക്ഷേത്ര: ഹരിയാനയിലെ ആദ്യ ട്രെൻഡിൽ മുൻതൂക്കം ലഭിച്ചതോടെ കോൺഗ്രസ് നേതാക്കളുടെ ആഘോഷം കൈവിട്ട കളിയായി. ഫലം അനുകൂലമായി തുടങ്ങിയതോടെ കോൺഗ്രസിന്റെ ഡൽഹിയിലെ ആസ്ഥാനത്തും പാർട്ടിയുടെ റോഹ്തക്കിലെ തെരഞ്ഞെടുപ്പ് ...