ഹരിയാനയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു, 12 പേർക്കെതിരെ കേസ്
ന്യൂഡൽഹി: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ എഡിജിപി വൈ പുരൺ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ഐജി പുഷ്പേന്ദ്ര കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ...

