സ്കൂളിലെ കായിക മത്സരത്തിനിടെ 4-ാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു
കാസർകോട്: നാലാം ക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് മംഗൽപാടിയിലാണ് സംഭവം. സ്കൂളിൽ നടന്ന കായിക മത്സരത്തിനിടെയാണ് കുട്ടി കുഴഞ്ഞുവീണത്. മംഗൽപാടി ജിബി എൽപി സ്കൂളിലെ വിദ്യാർത്ഥിയായ ...

