Hashem Safieddine - Janam TV

Hashem Safieddine

ഹിസ്ബുള്ള നേതൃനിരയെ തൂത്തെറിഞ്ഞ് ഇസ്രായേൽ സൈന്യം; ഹസൻ നസ്രല്ലയുടെ പിൻഗാമിയെന്ന് പ്രഖ്യാപിക്കപ്പെട്ട ഹാഷിം സഫിദ്ദീനെ വധിച്ചതായി ഐഡിഎഫ്

ടെൽഅവീവ്: മൂന്ന് ആഴ്ചകൾക്ക് മുൻപ് ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹാഷിം സഫിദ്ദീനെ വധിച്ചതായി ഇസ്രായേൽ സൈന്യം. ഹിസ്ബുള്ള നേതാവ് ഹസൻ നസ്രല്ല കൊല്ലപ്പെട്ടതിന് പിന്നാലെ ...

വല്ലാത്ത ചതി, ഓർക്കാപ്പുറത്ത് പിന്നീന്നൊരടി! നസറുള്ളയുടെ പിൻ​ഗാമിയും ചാരമായി? ഹാഷിം സഫീദിൻ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്

ബെയ്റൂട്ട്: ഹാഷിം സഫീദിൻ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ തലവൻ വധിക്കപ്പെട്ടപ്പോൾ ഹസ്സൻ നസറുള്ളയുടെ പിൻ​ഗാമിയാകുന്നത് ഹാഷിം സഫീദിൻ ആണെന്നായിരുന്നു വിവരം. എന്നാൽ ബെയ്റൂട്ട് കേന്ദ്രീകരിച്ച് ...

ഹിസ്ബുള്ളയുടെ രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രായേൽ; ഹാഷിം സഫിദ്ദീനെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

ടെൽഅവീവ്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഹിസ്ബുള്ള രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്ഥാനത്ത് ആക്രമണം നടത്തിയതായി ഇസ്രായേൽ. ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലയിൽ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ ദഹിയെ ഉൾപ്പെടെ ഉള്ള സ്ഥലങ്ങളിൽ ...

നസറുള്ളയുടെ പിൻഗാമി; ഹിസ്ബുള്ളയുടെ പുതിയ തലവനാകാൻ ഹാഷിം സഫീദിൻ

ബെയ്റൂട്ട്: ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസറുള്ള കൊല്ലപ്പെട്ടതോടെ പുതിയ തലവൻ ആരാകുമെന്ന ചർച്ചകളാണ് ഉയരുന്നത്. നസറുള്ളയുടെ പകരക്കാരനായി ഹാഷിം സഫീദിൻ എത്തുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ...