വല്ലാത്ത ചതി, ഓർക്കാപ്പുറത്ത് പിന്നീന്നൊരടി! നസറുള്ളയുടെ പിൻ​ഗാമിയും ചാരമായി? ഹാഷിം സഫീദിൻ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വല്ലാത്ത ചതി, ഓർക്കാപ്പുറത്ത് പിന്നീന്നൊരടി! നസറുള്ളയുടെ പിൻ​ഗാമിയും ചാരമായി? ഹാഷിം സഫീദിൻ കൊല്ലപ്പെട്ടതായി റിപ്പോർ‌ട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2024, 05:29 pm IST
FacebookTwitterWhatsAppTelegram

ബെയ്റൂട്ട്: ഹാഷിം സഫീദിൻ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ തലവൻ വധിക്കപ്പെട്ടപ്പോൾ ഹസ്സൻ നസറുള്ളയുടെ പിൻ​ഗാമിയാകുന്നത് ഹാഷിം സഫീദിൻ ആണെന്നായിരുന്നു വിവരം. എന്നാൽ ബെയ്റൂട്ട് കേന്ദ്രീകരിച്ച് വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഹാഷിമിനെ ഇസ്രായേൽ വധിച്ചതായാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച മുതൽ ഹാഷിം സഫീദിനെ കണ്ടിട്ടില്ലെന്ന് ഹിസ്ബുള്ള പ്രവർത്തകർ അറിയിച്ചതായി റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്യുന്നു.

ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനം കഴിഞ്ഞ ദിവസമായിരുന്നു ഇസ്രായേൽ തകർത്തത്. ഇവിടെ സഫീദിൻ ഉണ്ടായിരുന്നുവെന്നാണ് സൂചന. വ്യോമാക്രമണം നടക്കുമ്പോൾ അണ്ടർ​ഗ്രൗണ്ട് കോംപൗണ്ടിൽ മറ്റ് നേതാക്കളുമായി സഫീദിൻ കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്നാണ് വിവരം.

ഇസ്രായേൽ വകവരുത്തിയ മുൻ തലവൻ നസറുള്ളയുടെ ബന്ധുവാണ് ഹാഷിം സഫീദിൻ. നസറുള്ള കൊല്ലപ്പെട്ടതിന് ശേഷം പിൻ​ഗാമി ആരാണെന്ന് ഹിസ്ബുള്ള ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ 1990കളിൽ തന്നെ നസറുള്ളയുടെ പിൻ​ഗാമി ഹാഷിം സഫീദിൻ ആകുമെന്ന് സംഘടന തീരുമാനമെടുത്തിരുന്നു. നിലവിൽ ഹാഷിം സഫീദിന്റെ വധം ഐഡിഎഫ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. വരുംമണിക്കൂറുകളിൽ ഐഡിഎഫ് പ്രസ്താവന ഇറക്കിയേക്കുമെന്നാണ് സൂചന.

Tags: israelHezbollahHassan NasrallahBeirut AirstrikeHashem Safieddine
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies