പച്ചക്കറി കച്ചവടക്കാരന്റെ മകൻ, 16ൽ മതം തലയ്ക്ക് പിടിച്ച് ഹിസ്ബുള്ളയിൽ; സ്ക്രീനിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന നസറുള്ള ഒരുപിടി ചാരമാകുമ്പോൾ
ഇസ്രായേലിന്റെ വ്യോമാക്രണത്തിൽ ഷിയ ഭീകരസംഘടനായ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറുള്ള കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന വ്യോമാക്രണത്തിലാണ് 'ഭീകരരിൽ ഭീകരൻ' കൊല്ലപ്പെട്ടത്. ഇറാൻ ...

