‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി
ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തി മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങൾ. ദൃശ്യങ്ങൾ ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ ...

