സ്റ്റാംപ് പിരിവ് മുതൽ ചുമട്ടുകൂലി വരെ;എണ്ണമറ്റ ഉത്തരവാദിത്വങ്ങളും ധനനഷ്ടവും ഭയന്ന് പ്രഥമാദ്ധ്യാപകരാൻ ആളില്ല; സർക്കാരിന്റെ തികഞ്ഞ അനാസ്ഥയിൽ നാഥനില്ലാ കളരിയായി സ്‌കൂളുകൾ
കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയ വകയിൽ പ്രഥമാദ്ധ്യാപകന് സാമ്പത്തിക ബാധ്യത ഉണ്ടായ വാർത്ത പുറത്തുവന്നതിന് പിന്നാലെ നടത്തിയ കണ്ടെത്തലുകൾ ഗൗരവകരമാണ്. സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കേണ്ടതിനാൽ എൽപി,യുപി സ്‌കൂളുകളിലെ ...