heading - Janam TV
Tuesday, July 15 2025

heading

ധരംശാലയിൽ റൺമല ഉയർത്തി ഇന്ത്യ; പടിക്കലിനും സർഫറാസിനും അർദ്ധ ശതകം; ഇം​ഗ്ലണ്ടിനെ വിറപ്പിച്ച് കുൽദീപ്-ബുമ്ര സഖ്യം

ധരംശാലയെ ഇം​ഗ്ലണ്ട് ബൗളർമാരുടെ ശവപ്പറമ്പാക്കി രോഹിത് ശർമ്മയും സംഘവും. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 473 റണ്‍സ് എന്ന നിലയിലാണ്. 255 റൺസിന്റെ ...