ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന മുരിദ്കെ ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം ലഷ്കർ ഭീകരർ രഹസ്യമായി നടത്തുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം നടക്കുന്നതായി റിപ്പോർട്ട്. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബ രഹസ്യമായാണ് ...



