രാജ്യത്തെ ഒറ്റാൻ ശ്രമം, പാക് ചാരനെ ഡൽഹിയിൽ പിടികൂടി,ഐഎസ്ഐ വനിത ഏജന്റുമായി ബന്ധം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാജ്യത്തെ ഒറ്റാൻ ശ്രമം, പാക് ചാരനെ ഡൽഹിയിൽ പിടികൂടി,ഐഎസ്ഐ വനിത ഏജന്റുമായി ബന്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2025, 02:16 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ച പാക് ചാരനെ പിടികൂടി. നാവിക സേനയുടെ ഡൽഹി ആസ്ഥാനത്ത് ക്ലർക്കായി ജോലി ചെയ്യുന്ന ഹരിയാന സ്വദേശിയായ വിശാൽ യാദവിനെ രാജസ്ഥാൻ പൊലീസിന്റെ ഇൻ്റലിജൻസ് വിഭാ​ഗമാണ് പിടികൂടിയത്. നേവിയെക്കുറിച്ചും മറ്റ് പ്രതിരോധ സേനകളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങൾ കൈമാറാനായിരുന്നു ഇയാളുടെ നീക്കം. മൊബൈൽ ഫോണിലൂടെ ചില വിവരങ്ങൾ ഐഎസ്ഐ ഏജൻ്റിന് കൈമാറിയിട്ടുമുണ്ട്. ഇയാളുടെ ചാരവൃത്തി ഇന്റലിജൻസ് വൃത്തങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നതായി മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ വിഷ്ണുകാന്ത് ​ഗുപ്ത പറഞ്ഞു.

നിരീക്ഷണത്തിൽ ഇയാൾ പതിവായി ഒരു വനിത ഐഎസ്ഐ ഏജൻ്റുമായി ബന്ധം പുലർത്തുന്നത് കണ്ടെത്തി. പ്രിയ ശർമ എന്ന പേരിലായിരുന്നു ഏജൻ്റ് സോഷ്യൽ മീഡിയയിലൂടെ യാദവുമായി സംസാരിച്ചിരുന്നത്.

തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്താൻ തന്നെ ഹണിട്രാപ്പിൽ കുടുക്കിയെന്നും പണം നൽകിയെന്നും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ​ഗെയ്മിന് അടിമയായിരുന്ന യാദവിന് നിറയെ കടങ്ങളുണ്ടായിരുന്നു. ഇത് വീട്ടാനാണ് രാജ്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിച്ചത്. ക്രിപ്റ്റോ കറൻസി ട്രേഡിം​ഗ് അക്കൗണ്ടിലൂടെയും യാദവിന്റെ ബാങ്ക് അക്കൗണ്ടിലൂടെയുമാണ് പണമെത്തിയത്. ഇന്റലിജൻസ് ഏജൻസികളുടെ സംയുക്ത സംഘം ഇയാളെ ജയ്പൂരിൽ ചോദ്യം ചെയ്യുകയാണ്.

 

Tags: spyingnewClerkheadquartersnavyDelhiIndianISIarrested
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies