സർക്കാർ ഡോക്ടർമാർക്ക് 70 വയസുവരെ സേവനം; വിരമിച്ച ശേഷവും വീണ്ടും നിയമനം, നിർണായക നീക്കവുമായി യുപി സർക്കാർ
ലക്നൌ: സർക്കാർ ആരോഗ്യ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താൻ നിർണായക നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർക്ക് 70 വയസുവരെ സേവനം തുടരാൻ അവസരം നൽകും. നിലവിൽ ...

