ഒപ്പിന് പൈസ! കെട്ടിടത്തിന്റെ പെർമിറ്റ് നൽകാം, കൈക്കൂലി വേണം; ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ
എറണാകുളം: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. കൊച്ചി കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മധുവാണ് പിടിയിലായത്. കോർപ്പറേഷന്റെ പള്ളുരുത്തി സോണൽ ഓഫീസിന് സമീപത്തായിരുന്നു സംഭവം. ...