കൃത്യവിലോപം നടത്തി; സ്ഥലം മാറ്റിയത് സംബന്ധിച്ച് തർക്കം; മത്സരിച്ച് 'റാസ്‌കൽ' വിളിയുമായി ഹെൽത്ത് സൂപ്പർവൈസറും ഡെപ്യൂട്ടി മേയറും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൃത്യവിലോപം നടത്തി; സ്ഥലം മാറ്റിയത് സംബന്ധിച്ച് തർക്കം; മത്സരിച്ച് ‘റാസ്‌കൽ’ വിളിയുമായി ഹെൽത്ത് സൂപ്പർവൈസറും ഡെപ്യൂട്ടി മേയറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2023, 03:35 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹെൽത്ത് സൂപ്പർ വൈസറോട് കയർത്ത് ഡപ്യൂട്ടി മേയർ. ഫയൽ കൃത്യസമയത്ത് എത്തിക്കാത്തതിനെ തുടർന്ന് മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റിയതിന്റെ പേരിലാണ് തട്ടിക്കയറിയത്. തിരുവനന്തപുരം നഗരസഭയിലാണ് സംഭവം. ഹെൽത്ത് സൂപ്പർവൈസർ ബി ബിജുവിനോടാണ് ഡെപ്യൂട്ടി മേയർ പികെ രാജു തട്ടിക്കയറിയത്. മേയറുടെ സാന്നിധ്യത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയ്‌ക്കിടെയാണ് പരസ്പരം ‘റാസ്‌കൽ’ വിളികൾ നടത്തിയത്.

കഴിഞ്ഞ ആഴ്ചയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കൃത്യവിലോപം നടത്തിയതിന് സാനിട്ടറി വർക്കർ തസ്തികയിൽ ജോലി ചെയ്യുന്ന മൂന്ന് പേരെയാണ് സ്ഥലം മാറ്റിയത്. ഒരാളെ കുര്യാത്തി നഴ്‌സറിയിലേക്കും രണ്ടാമനം കളിപ്പാൻകുളം നഴ്‌സറിയിലേക്കും സ്ഥലം മാറ്റി. സ്ഥലം മാറ്റം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഡപ്യൂട്ടി മേയർ പി.കെ. രാജു ഹെൽത്ത് സൂപ്പർ വൈസറോട് ആവശ്യപ്പെട്ടു. എന്നാൽ സാധ്യമല്ലെന്ന് ഹെൽത്ത് സൂപ്പർ വൈസർ അറിയിച്ചു. തുടർന്ന് പരാതിയുമായി ഡപ്യൂട്ടി മേയർ മേയറെ സമീപിക്കുകയായിരുന്നു. പിന്നാലെ മേയറുടെ ഓഫീസ് മുറിയിൽ നടത്തിയ അനുരഞ്ജന ചർച്ചയിലാണ് ഇരുവരും കയർത്ത് സംസാരിച്ചത്.

ജനപ്രതിനിധിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബിജുവിനെതിരേ നടപടിയെടുക്കാനുള്ള ശുപാർശ നൽകി. ഇത് സെക്രട്ടറി താത്കാലികമായി തടഞ്ഞു. കോർപറേഷനിലെ ഹരിത കർമ സേനാ രൂപീകരണ മികവിന് തദ്ദേശ വകുപ്പിന്റെ അവാർഡ് ഏറ്റുവാങ്ങിയതിന്റെ പിറ്റേന്നാണ് ബിജുവിന് എതിരെ നടപടി ആവശ്യപ്പെട്ടത്.

Tags: HEALTH INSPECTORdeputy mayor
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies