HEALTH INSPECTOR - Janam TV

HEALTH INSPECTOR

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

മലപ്പുറം: നഗരസഭാ ലൈസന്‍സ് അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ തിരൂരങ്ങാടി നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ശ്രീജി ...

ഒപ്പിന് പൈസ! കെട്ടിടത്തിന്റെ പെർമിറ്റ് നൽകാം, കൈക്കൂലി വേണം; ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ

എറണാകുളം: കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ വിജിലൻസ് പിടിയിൽ. കൊച്ചി കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മധുവാണ് പിടിയിലായത്. കോർപ്പറേഷന്റെ പള്ളുരുത്തി സോണൽ ഓഫീസിന് സമീപത്തായിരുന്നു സംഭവം. ...

ഭാര്യയെ ചിരവകൊണ്ട് തലയ്‌ക്കടിച്ചും കഴുത്ത് ഞെരിച്ചും അതിക്രൂരമായി കൊലപ്പെടുത്തി; ഹെൽത്ത് ഇൻസ്‌പെക്ടർ കുറ്റക്കാരൻ; ദൃക്‌സാക്ഷികൾ ആരുമില്ലാതിരുന്ന കേസ് തെളിഞ്ഞത് ഇങ്ങനെ

കൊല്ലം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ കുറ്റക്കാരനെന്ന് കോടതി.അനിതാ സ്റ്റീഫനെ ചിരവകൊണ്ട് തലയ്ക്കടിച്ചും ഷാളുകൊണ്ട് കഴുത്ത് ഞെരിച്ചും കൊന്ന കേസിൽ ശാസ്താംകോട്ട രാജഗിരി അനിതാഭവനിൽ ആഷ്‌ലി ...

മുറുക്ക് കച്ചവടക്കാരനിൽ നിന്ന് കൈക്കൂലി ആയി 13,500 രൂപ! ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ

പാലക്കാട്: മുറുക്ക് കച്ചവടക്കാരനിൽ നിന്നും കൈകൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടർ പിടിയിൽ. പാലക്കാട് കൊടുവായൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി മാത്യുവാണ് പിടിയിലായത്. 13,500 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് ...

കൃത്യവിലോപം നടത്തി; സ്ഥലം മാറ്റിയത് സംബന്ധിച്ച് തർക്കം; മത്സരിച്ച് ‘റാസ്‌കൽ’ വിളിയുമായി ഹെൽത്ത് സൂപ്പർവൈസറും ഡെപ്യൂട്ടി മേയറും

തിരുവനന്തപുരം: ഹെൽത്ത് സൂപ്പർ വൈസറോട് കയർത്ത് ഡപ്യൂട്ടി മേയർ. ഫയൽ കൃത്യസമയത്ത് എത്തിക്കാത്തതിനെ തുടർന്ന് മൂന്ന് ജീവനക്കാരെ സ്ഥലം മാറ്റിയതിന്റെ പേരിലാണ് തട്ടിക്കയറിയത്. തിരുവനന്തപുരം നഗരസഭയിലാണ് സംഭവം. ...

മദ്യലഹരിയിൽ പോളിയോ മരുന്ന് വിതരണം; വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

ആലപ്പുഴ: മദ്യ ലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ച വരുത്തിയ ഹെൽത്ത് ഇൻസ്‌പെക്ടറെ അറസ്റ്റ് ചെയ്തു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആലപ്പുഴ ആര്യാട് ...