Health Minister Kerala - Janam TV
Sunday, July 13 2025

Health Minister Kerala

കേരളത്തിൽ ഒമിക്രോൺ തരംഗം രൂക്ഷം; പ്രതിദിനരോഗികൾ അരലക്ഷത്തിന് മുകളിൽ;ഫെബ്രുവരിയിൽ രോഗ വ്യാപനം കുറയുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:കേരളത്തിൽ ഒമിക്രോൺ തരംഗം രൂക്ഷം.സംസ്ഥാനത്ത് പ്രതിദിന രോഗികൾ അരലക്ഷത്തിന് മുകളിൽ തന്നെയായി തുടരുന്നുവെന്ന് കണക്കുകൾ.ഈ സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണാജോർജ് കൂടുതൽ നിർദ്ദേശങ്ങൾ നൽകി. മൂന്നാം തരംഗത്തിലെ പ്രതിരോധ ...

കൊറോണ വ്യാപനം; സംസ്ഥാനത്ത് 10 ദിവസം കൊണ്ട് നാലിരട്ടി വർധന; കഴിഞ്ഞ ആഴ്ചയെക്കാൾ രോഗികളുടെ എണ്ണം 182% ഉയർന്നു; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കേവലം 10 ദിവസം കൊണ്ട് കൊറോണ രോഗികളുടെ എണ്ണം നാലിരട്ടിയിലധികമായി വർധിച്ചു. ജനുവരി ഏഴിന് കേസുകൾ 5,000ന് മുകളിലായിരുന്നു. അത് ജനുവരി 12ന് 12,000ന് ...

കൊറോണ മൂന്നാം തരംഗം നേരിടാൻ മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറായെന്ന് ആരോഗ്യമന്ത്രി; ഓക്‌സിജൻ ശേഖരവും വർദ്ധിപ്പിക്കാൻ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ...