Health Minister veena George - Janam TV
Saturday, July 12 2025

Health Minister veena George

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് ...

“ആ കുടുംബത്തിന്റെ ദു:ഖം എന്റേയും ദു:ഖമാണ്”; 27 മണിക്കൂറിനു ശേഷം ദുഃഖം രേഖപ്പെടുത്തി വീണ് ജോർജ്ജ്; കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ

തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി സംഭവം നടന്ന് 27 മണിക്കുറുകള്‍ക്ക് ശേഷം ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബിന്ദുവിന്‍റെ ...

ദുരന്തമുഖത്ത് ‘പിആർ ഷോ’ നടത്തുന്ന തിരക്ക്; എന്തിന് ഇങ്ങനെ ഒരു അനാരോഗ്യ മന്ത്രി? രാജിവച്ച് ഒഴിഞ്ഞു പോകണം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണ ജോർജിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദുരന്തമുഖത്ത് 'പിആർ ഷോ' നടത്തുന്ന തിരക്കിലായിരുന്നു മന്ത്രിയെന്ന് അദ്ദേ​ഹം പറഞ്ഞു. ആരോ​ഗ്യ ...

‘കുട്ടിയായിരിക്കുമ്പോൾ ക്ലാസ് പരീക്ഷ ദിവസം വയറുവേദനയെന്ന് പറഞ്ഞ് വീട്ടിൽ ഇരിക്കുമായിരുന്നു’; വീണ ജോർജിനെ പരിഹസിച്ച് സിപിഎം നേതാവ്

പത്തനംതിട്ട: ആരോ​​ഗ്യമന്ത്രി വീണ ജോർജിന് സ്വന്തം പാർട്ടിക്കുള്ളിൽ നിന്നും തന്നെ പരിഹാസവും വിമർശനവും ശക്തമാകുന്നു. സിപിഎം നേതാവും പത്തനംതിട്ട ശിശുക്ഷേമ സമിതി മുൻ ചെയർമാനുമായ രാജീവിന്റെ ഫേസ്ബുക്ക് ...

മന്ത്രി പറഞ്ഞത് പച്ചക്കള്ളം; എല്ലാവരും ആ ബാത്ത്റൂമാണ് ഉപയോഗിക്കുന്നത്,ആരെയാണ് പറ്റിക്കുന്നതെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ്

കോട്ടയം: മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ഉപയോഗിക്കാതെ അടിച്ചിട്ടിരുന്ന കെട്ടിടമാണ് തകർന്നതെന്ന മന്ത്രി വീണ ജോർജിന്റെ ...

ദേഹാസ്വാസ്ഥ്യം: വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത ...

519 കോവിഡ് കേസുകൾ; പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുവിടങ്ങളിൽ മാസ്ക് ധരിക്കണം; നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ ...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് പൊട്ടിത്തെറിച്ച അപകടം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിൽ യുപിഎസ് പൊട്ടിത്തെറിച്ച് പുക നിറഞ്ഞ സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ...

ഒടുവിൽ  ആരോഗ്യ വകുപ്പിന് നേരം പുലർന്നു!! വീട്ടിലെ പ്രസവത്തിന്റെ ‘മഹത്വത്തെ’പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണം; കേസെടുക്കുമെന്ന് വീണ ജോർജ്

തിരുവനന്തപുരം: വീട്ടിലെ പ്രസവത്തെ പറ്റി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരണം നടത്തിയാൽ കേസെടുക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. അശാസ്ത്രീയ മാർ​ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ഭീഷണിയാണ്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ...

ശരിഅത്ത് അനുസരിച്ചുള്ള വീട്ടിലെ പ്രസവങ്ങൾ; ഒടുവിൽ പ്രതികരിച്ച് മന്ത്രി; അസ്മയുടെ മരണം മനഃപൂർവമായ നരഹത്യയെന്ന് വീണ ജോർജ്

തിരുവനന്തപുരം: ഒടുവിൽ വീട്ടു പ്രസവത്തിനെതിരെ പ്രതികരിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്. മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം മനഃപൂർവമായ നരഹത്യയാണെന്ന് മന്ത്രി പറഞ്ഞു. ആശ വർക്കർമാരോട് ...

മന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ ആശുപത്രിയിൽ വെടിക്കെട്ടും ചെണ്ടമേളവും; പടക്കം പൊട്ടിച്ചത് അത്യാഹിത വിഭാഗത്തിനടുത്ത്

വയനാട്: മന്ത്രി വീണാ ജോർജിനെ സ്വീകരിക്കാൻ ആശുപത്രിയിൽ പടക്കം പൊട്ടിക്കൽ. വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ് ചെണ്ടമേളവും പടക്കം പൊട്ടിക്കലും. അത്യാഹിത വിഭാഗത്തിന് അടുത്തായാണ് പടക്കം പൊട്ടിച്ചത്. ...

സ്പീക്കർക്കും ആരോഗ്യമന്ത്രിക്കും സ്വാഗതം പറഞ്ഞതിൽ തലശ്ശേരി ദം ബിരിയാണിയും തമാശയും കടന്നു കൂടി; സിപിഎമ്മുകാർ അദ്ധ്യാപകനെ തല്ലി

പത്തനംതിട്ട: ആരോഗ്യമന്ത്രിക്കും സ്പീക്കർക്കും സ്വാഗതം പറഞ്ഞത് ശരിയായില്ല എന്നാരോപിച്ച് അദ്ധ്യാപകന് സിപിഎമ്മുകാരുടെ വക മർദ്ദനം. പത്തനംതിട്ട സെന്റ് മേരീസ് സ്കൂൾ അധ്യാപകൻ ബിനു കെ സാമിനാണ് മർദ്ദനമേറ്റത്. ...

നിപ: 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; ആശങ്ക ഒഴിയുന്നു

തിരുവനന്തപുരം: 2 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 68 സാമ്പിളുകളാണ് പരിശോധനയിൽ നെഗറ്റീവായത്. ...

എന്തേ മാഡം പോവാത്തത്? ഒരാൾ മണ്ണിനടിയിൽ പെട്ടിട്ട് ദിവസം അഞ്ചായി; ആരോഗ്യമന്ത്രി കർണാടകയിൽ പോകുന്നില്ലേയെന്ന് പി ശ്യാംരാജ്

തിരുവനന്തപുരം: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ആരോഗ്യമന്ത്രി വീണ ജോർജ് എന്തുകൊണ്ട് പോകുന്നില്ലെന്ന ചോദ്യവുമായി യുവമോർച്ച നാഷണൽ സെക്രട്ടറി പി ശ്യാം ...

കാരുണ്യ പദ്ധതിയിൽ കേന്ദ്ര സർക്കാർ കുടിശിക വരുത്തിയിട്ടില്ല; നൽകാനുള്ള പണം മുഴുവനും നൽകി: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ആരോഗ്യ സുരക്ഷാ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തിന് കേന്ദ്രസർക്കാർ പണം നൽകാനില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാരുണ്യ പദ്ധതിയിൽ 151.33 കോടി രൂപയാണ് കേന്ദ്ര ...

ചൈനയിൽ പടർന്നു പിടിക്കുന്ന ശ്വാസകോശ രോഗം; കേരളത്തിലും മുൻകരുതൽ

തിരുവനന്തപുരം: ചൈനയിൽ കുട്ടികളിൽ ശ്വാസകോശ രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കേരളത്തിലും മുൻകരുതൽ. സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്നു. ...

കളക്ടറെക്കൊണ്ട് ഉത്തരവ് പിൻവലിപ്പിച്ചത് ആരോഗ്യ മന്ത്രി ;പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുന്നു: കെ.സുരേന്ദ്രൻ

കോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ നടക്കുന്ന ജില്ലകളെ കൊറോണ നിയന്ത്രണങ്ങളിൽ നിന്നൊഴിവാക്കി ,സർക്കാർ ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊറോണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച കാസർഗോഡ് ...

കൊറോണ കുതിച്ചുയരുന്നു.ജാഗ്രത പോസ്റ്റിട്ട വീണ ജോർജ്ജിനെതിരെ രൂക്ഷ പരിഹാസം . ആദ്യം മാതൃക കാണിക്കണം .ജനങ്ങളെ ഉപദേശിക്കാൻ അർഹതയില്ലെന്ന് വിമർശനം . സി പി എം സമ്മേളനങ്ങളും ,പാർട്ടി പരിപാടികളും രോഗ വ്യാപ്തി കൂട്ടിയെന്ന് ആക്ഷേപം .

എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പോടെ ഫേസ് ബുക്ക് പോസ്റ്റിട്ട ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ രൂക്ഷ വിമർശനവും പരിഹാസവും.മന്ത്രിയുടെ പോസ്റ്റിൽ ആയിരക്കണക്കിന് പേരാണ് മന്ത്രിയ്‌ക്കെതിരെ രൂക്ഷ ...