നിർജ്ജലീകരണം, റഹ്മാന്റെ ആരോഗ്യനില തൃപ്തികരം; അദ്ദേഹം പൂർണ ആരോഗ്യവാനെന്ന് മകൻ
സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ ആരോഗ്യനില തൃപ്തികരമെന്ന് കുടുംബം. റഹ്മാന്റെ മകൻ അമീൻ ആശുപത്രിയിലെത്തി സന്ദർശിച്ചശേഷമാണ് ആരോഗ്യാവസ്ഥയെ കുറിച്ച് പങ്കുവച്ചത്. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും എല്ലാവരുടെയും സ്നേഹത്തിനും ...



