ശസ്ത്രക്രിയ പൂർത്തിയായി, സുഖം പ്രാപിച്ചു വരുന്നു; ആശ്വാസ വാർത്ത പങ്കുവച്ച് ഷമി; പോസ്റ്റിന് താഴെ വൈറലായി ആരാധകന്റെ കമന്റ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശസ്ത്രക്രിയ പൂർത്തിയായി, സുഖം പ്രാപിച്ചു വരുന്നു; ആശ്വാസ വാർത്ത പങ്കുവച്ച് ഷമി; പോസ്റ്റിന് താഴെ വൈറലായി ആരാധകന്റെ കമന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 12:02 pm IST
Facebook
Twitter
WhatsAppTelegram

തന്റെ ശസ്ത്രക്രിയ പൂർത്തിയായെന്നും സുഖം പ്രാപിച്ചു വരുന്നതായും മുഹമ്മദ് ഷമി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഷമി ലണ്ടനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയക്ക് വിധേയനായത്. എക്‌സിലൂടെയാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് വിശ്രമത്തിലാണെന്നും ഉടൻ സുഖം പ്രാപിക്കുമെന്നുള്ള കാര്യം ഷമി പങ്കുവച്ചത്.

ഹലോ! ആരോഗ്യത്തെ പറ്റി നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ട് 15 ദിവസമായി, അടുത്തിടെ സ്റ്റിച്ച് ഇളക്കി. ക്രിക്കറ്റിൽ കൈവരിച്ച നേട്ടങ്ങളിലും പുരോഗതിയിലും ഞാൻ നിങ്ങളോട് നന്ദിയുള്ളവനാണ്, ഇനി പൂർണമായും സുഖപ്പെടാനുള്ള കാത്തിരിപ്പാണ്. -ഷമി എക്‌സിൽ കുറിച്ചു.

ഗുജറാത്ത് ടൈറ്റൻസ് താരമായ ഷമിക്ക് വരുന്ന ഐപിഎൽ നഷ്ടമാകും. ബിസിസിഐയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കണങ്കാലിന്റെ ശസ്ത്രക്രിയ പൂർത്തിയായ ഷമി നിലവിൽ ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ ബിസിസിഐ അറിയിച്ചു.

പൂർണ ആരോഗ്യവാനായി കളിക്കളത്തിലേക്ക് മടങ്ങി വരാൻ ആരാധകർ ഷമിയെ ആശംസിക്കുന്നുണ്ട്. ഹാർദിക് പാണ്ഡ്യയെ കുത്തികൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെ സജീവമാണ്. പരിക്കിനെ തുടർന്ന് കടുത്ത വേദനയുണ്ടായിട്ടും തന്റെ ദേശീയ ടീമിനോട് 100 ശതമാനം നീതിപുലർത്തിയ താരമാണ് ഷമി. എന്നാൽ വേറെ ഒരാൾ ഉണ്ട്. ഐപിഎൽ കളിക്കാനായി പരിക്കേറ്റെന്ന് പറഞ്ഞ് രാജ്യത്തിനായി കളിക്കാത്തവൻ.- ഒരു ആരാധകൻ കമന്റ് ചെയ്തു.

Tags: surgerymuhammed shamihealth update
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies