പ്രായം റിവേഴ്സ് മോഡിലാകണോ? ജപ്പാൻകാരെ കണ്ടുപഠിക്കണം; ആരോഗ്യത്തിനും ദീർഘായുസിനും അവരുടെ രീതികൾ ശീലമാക്കിക്കോളൂ..
ആരോഗ്യവും ദീർഘായുസും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി നിരവധി കാര്യങ്ങളാണ് നമ്മൾ ചെയ്യുന്നത്. യുവത്വം നിലനിർത്തുന്നവരിൽ എക്കാലവും മുൻപന്തിയിലാണ് ജപ്പാൻ ജനത. അവരുടെ ദീർഘായുസ് എക്കാവലും വാഴ്ത്തപ്പെടുകയാണ്. അസൂയയോടെയാണ് ...

