ഈ മണ്ടത്തരം കാണിക്കല്ലേ…; മുലപ്പാൽ കഴിഞ്ഞാൽ പിന്നെ ബെസ്റ്റ് ഇവനാ…
പോഷകഘടകങ്ങളാൽ സമ്പന്നമാണ് മുട്ട. മുലപ്പാൽ കഴിഞ്ഞാൽ ആരോഗ്യത്തിന് ഏറ്റവും നല്ലത് മുട്ടയെന്നാണ് പറയപ്പെടുന്നത്. എല്ലാ ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമെന്നാണ് ആരോഗ്യ വിദഗ്ധർ പോലും പറയുന്നത്. ...