ഈ മണ്ടത്തരം കാണിക്കല്ലേ...; മുലപ്പാൽ കഴിഞ്ഞാൽ പിന്നെ ബെസ്റ്റ് ഇവനാ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഈ മണ്ടത്തരം കാണിക്കല്ലേ…; മുലപ്പാൽ കഴിഞ്ഞാൽ പിന്നെ ബെസ്റ്റ് ഇവനാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 08:06 pm IST
Facebook
Twitter
WhatsAppTelegram

പോഷകഘടകങ്ങളാൽ സമ്പന്നമാണ് മുട്ട. മുലപ്പാൽ കഴിഞ്ഞാൽ ആരോ​ഗ്യത്തിന് ഏറ്റവും നല്ലത് മുട്ടയെന്നാണ് പറയപ്പെടുന്നത്. എല്ലാ ദിവസവും മുട്ട കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്യുത്തമമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പോലും പറയുന്നത്. കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കൊഴുപ്പ് കൂടുമെന്ന് കരുതി പലരും ആ​ഹാരത്തിൽ മുട്ട ഉൾപ്പെടുത്തില്ല. എന്നാൽ, ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പാണ് മുട്ടയിൽ അടങ്ങിയിരിക്കുന്നത്. കൂടാതെ ശരീരത്തിൽ നിലവിലുള്ള ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കാനും മുട്ടയ്‌ക്ക് സാധിക്കും.

വിറ്റാമിൻ സി ഒഴികെ എല്ലാ വിറ്റാമിനുകളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ബു​ദ്ധിശക്തി വളർത്താൻ മുട്ട നല്ലതാണ്. പുഴുങ്ങിയും, ബുൾസയാക്കിയും പൊരിച്ചുമൊക്കെ മുട്ട കഴിക്കാറുണ്ട്. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം, മുട്ടയിൽ അടങ്ങിയിരിക്കുന്ന മിനറൽസും മറ്റ് പോഷകഘടകങ്ങളും അതേപടി ശരീരത്തിൽ എത്തണമെങ്കിൽ പുഴുങ്ങി തന്നെ കഴിക്കണം. മാത്രമല്ല, മുട്ടയുടെ ഉൾഭാ​ഗം അധികം വേകാനും പാടില്ല.

മുട്ട കറിയാക്കിയും, പൊരിച്ചുമൊക്കെ കഴിക്കുന്നവർ രുചിക്കായി അതിൽ എണ്ണ ഒഴിക്കാറുണ്ട്. ഇത്തരത്തിൽ എണ്ണ ഉപയോ​ഗിക്കുന്നത് ശരീരത്തിൽ ചീത്ത കൊഴുപ്പ് ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും. എല്ലാ ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നതാണ് നല്ലത്. ഡയറ്റ് ചെയ്യുന്നവരും വർക്കൗട്ട് ചെയ്യുന്നവരും ഒന്നിൽ കുടുതൽ മുട്ട കഴിക്കാറുണ്ട്. എന്നാൽ ​ദിവസവും അധികമായി മുട്ട കഴിക്കുന്നതും ശരീരത്തിന് ദോഷകരമാണ്. ദഹനസബന്ധമായ പ്രശ്നങ്ങളുള്ളവർ രാവിലെ മുട്ട കഴിക്കുന്നത് ശീലമാക്കുന്നതാവും ഉത്തമം.

Tags: eggDAILY LIFEhealthy foof
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies