പ്രയ്തനവും പ്രാർത്ഥനകളും വിഫലം; നേപ്പാൾ സ്വദേശിനി ദുർഗ കാമിയുടെ സംസ്കാരം കൊച്ചിയിൽ
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശാസ്ത്രക്രീയയ്ക്ക് വിധേയയായ നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) അന്തരിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ ഫിസിയോതെറാപ്പി ചെയ്യുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ...






