നെഞ്ച് തകർന്ന് കോലി, കണ്ണീരടക്കാൻ പാടുപെട്ട് ഡി.കെ; മരണവീടായി ആർ.സി.ബി ഡ്രെസിംഗ് റൂം; വീഡിയോ
എലിമിനേറ്ററിൽ രാജസ്ഥാന് മുന്നിൽ മുട്ടുക്കുത്തി ഐപിഎല്ലിൽ നിന്ന് പുറത്തായ ആർ.സി.ബിയുടെ ഡ്രെസിംഗ് റൂമിലെ വീഡിയോകൾ പുറത്തുവന്നു. നെഞ്ചുതകർന്നിരിക്കുന്ന കോലിയെയും കണ്ണീരടക്കാൻ പാടുപെടുന്ന ദിനേശ് കാർത്തിക്കിനെയും മറ്റു വിദേശ ...