നെഞ്ചുതകരും വീഡിയോ, ട്രെയിൻ ഇടിച്ച് കുട്ടിയാന ചരിഞ്ഞു; നടപടിയെടുക്കണമെന്ന് ഐപിഎൽ താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നെഞ്ചുതകരും വീഡിയോ, ട്രെയിൻ ഇടിച്ച് കുട്ടിയാന ചരിഞ്ഞു; നടപടിയെടുക്കണമെന്ന് ഐപിഎൽ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 08:15 pm IST
Facebook
Twitter
WhatsAppTelegram

ഹൃദയം തകരുന്നൊരു ദാരുണ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. അസമിൽ ട്രെയിൻ ഇടിച്ചതിന് പിന്നാലെ കുട്ടിയാന ചരിയുന്ന ​ദയനീയമായ ഒരു വീഡിയോയാണ് പുറത്തുവന്നത്. കാട്ടാനയുടെ മരണത്തിന്റെ അവസാന നിമിഷങ്ങളാണ് പ്രചരിച്ചത്. മുറിവേറ്റ് ചോരവാർന്ന ആന നേരെ നിൽക്കാനാകാത കുഴഞ്ഞു വീഴുന്നതും പിടഞ്ഞ് മരിക്കുന്നതുമാണ് വീഡിയോ. പാളത്തിലാണ് കാട്ടാന വീഴുന്നത്.

മോറി​ഗാവിലെ ജാ​ഗിറോഡ് റെയിൽവെ സ്റ്റേഷനിൽ ഇന്നലെ രാവിലെ അഞ്ചിനായിരുന്നു സംഭവമെന്നാണ് സൂചന. കൂട്ടം തെറ്റിയെത്തിയ ആന സിൽച്ചാറിലേക്ക് പോകുന്ന കാഞ്ചൻജം​ഗ എക്സ്പ്രസിൽ ഇടിക്കുകയായിരുന്നു. മറ്റുള്ള ആനകൾ ട്രെയിൻ എത്തുന്നതിന് മുൻപേ പാളം കടന്നുപോയിരുന്നു.

കാെൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം വരുൺ ചക്രവർത്തിയടക്കം നിരവധിപേർ ദാരുണ വീഡ‍ിയോ പങ്കുവച്ച് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ റെയിൽവെ അധികൃതരും പ്രദേശവാസികളും ചേർന്ന് ആനയുടെ ജഡം പാളത്തിൽ നിന്ന് മാറ്റി. ആനയുടെ തലയിലടക്കം നിരവധി പരിക്കേറ്റതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Can someone in power or authority regarding this issue please come up with any solution regarding such deaths!! Or is it impossible to address this issue..?? Can anyone enlighten me regarding this issue!! This is heartbreaking 💔 pic.twitter.com/jK7LOeE1up

— Varun Chakaravarthy🇮🇳 (@chakaravarthy29) July 11, 2024

“>

 

Tags: HitVARUNheartbreakingChakravarthyELEPHANTvideotraindiesKKR
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies