ലോകകപ്പ് നേട്ടം 6 വയസുമുതലുള്ള സ്വപ്നം; പ്രതിസന്ധി സമയത്ത് മനുഷ്യനെന്ന പരിഗണന പോലും അവന് ലഭിച്ചില്ല; ഹാർദിക്കിനെക്കുറിച്ച് സഹോദരൻ ക്രുണാൽ പാണ്ഡ്യ
രാജ്യവും ക്രിക്കറ്റ് ആരാധകരും അഭിമാന നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. 11 വർഷങ്ങൾക്ക് ശേഷം ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ഐസിസി കിരീടം സ്വന്തമാക്കി. അവസാന ഓവറിലെ ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗാണ് ...

