പുറത്തിറങ്ങുമ്പോൾ കുടയെടുക്കുക ; വിവിധ ജില്ലകളില്‍ അൾട്രാവയലറ്റ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ചൂടിനൊപ്പം അൾട്രാവയലറ്റ് (യുവി) രശ്മികളുടെ സൂചിക ഉയരുന്നു. കേരളത്തില്‍ അഞ്ചിടത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ...











