heavy - Janam TV

heavy

പ്രളയ സമാനം, സ്കൂട്ടറുമായി ഒഴുകി പോയി യുവാവ്, വീഡിയോ

24 മണിക്കൂറായി തുടരുന്ന അതിശക്തമായ മഴയിൽ ​ഗോവയിൽ പ്രളയ സാഹചര്യം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിത്യജീവിതം താറുമാറാക്കുന്ന നിലയിലാണ് പേമാരി പെയ്തിറങ്ങുന്നത്. സംസ്ഥാനത്തിന്റെ ...

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തി പ്രാപിച്ചു; അടുത്ത അഞ്ചുദിവസം തോരാമഴ

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് ...

അടുത്ത മൂന്ന് ദിവസം മഴ തകർക്കും; ശക്തമായ ഇടിമിന്നലിനും സാധ്യത, മുന്നറിയിപ്പുകൾ

തിരുവനന്തപുരം: വരുന്ന മൂന്നു ​ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 മുതൽ 50 കിലോമീറ്റർ വരെ വേ​ഗതയിൽ ...

സംസ്ഥാനത്ത് വരുന്നത് കനത്ത മഴ! ഇടിമിന്നലേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത.ആറു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ,പാലക്കാട്,മലപ്പുറം വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത ...

സംസ്ഥാനത്ത് വരുന്നു കനത്ത മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ ...

കടലാക്രമണത്തിനും ആറു ജില്ലകളിൽ മഴയ്‌ക്കും സാധ്യത; കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസം

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് ഫെബ്രുവരി 23ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് ...

വരും മണിക്കൂറിൽ മഴ! കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് വരും മണിക്കൂറുകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചിലയിടങ്ങളിൽ വൈകിട്ട് നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. കനത്ത ചൂടിന് ചെറിയ ...

സംസ്ഥാനത്ത് അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരുന്ന അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 31ന് ...

വീണ്ടും ചക്രവാത ചുഴി,വരും ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ ജനുവരി 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ ...

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; ഈ ജില്ലകളിൽ റെഡ് അലെർട്ട്; മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ...

ശബരിമലയിൽ തകർത്ത് പെയ്ത് മഴ, പുതപ്പണിഞ്ഞ് കോടമഞ്ഞും; ഓറഞ്ച് അലെർട്ട്

ശബരിമല: പമ്പയിലും സന്നിധാനത്തും ശക്തമായ തകർത്ത് പെയ്ത മഴ ഭക്തരെ വലച്ചു. മഴയ്‌ക്കൊപ്പം ഉച്ചകഴിഞ്ഞ് കോടമഞ്ഞും രൂപപ്പെട്ടതോടെ തീർത്ഥാടകർ ബുദ്ധിമുട്ടിലായി. രാവിലെ ആരംഭിച്ച മഴ ഉച്ചയോടെ ശമിച്ചെങ്കിലും ...

കനത്ത മഴയ്‌ക്ക് സാധ്യത; സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ

കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സ്‌കൂളുകൾക്കും ഓഫിസുകൾക്കും നാളെ(ചൊവ്വ) അവധി പ്രഖ്യാപിച്ചു.ഇതോടൊപ്പം മസ്‌കറ്റ് ഗവർണറേറ്റിലെ പാർക്കുകളും ഗാർഡനുകളും താത്കാലികമായി അടച്ചിട്ടുണ്ട് .ഒമാനിലെ ...

കളിക്കുന്നതിനിടെ കൂറ്റൻ ഇരുമ്പ് ​ഗേറ്റ് ഇളകി വീണു; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം, വീഡിയോ

അതിദാരുണമായ അപകടത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പൂനെയിലെ പിംപ്രി ചിഞ്ച്വാദിലാണ് നടക്കുന്ന സംഭവമുണ്ടായത്. കൂറ്റൻ ഇരുമ്പ് ​ഗേറ്റ് ഇളകി വീണ് മൂന്നര വയസുകാരി ചതഞ്ഞ് മരിച്ചു. ...

കേരളത്തിൽ അഞ്ചുദിവസം കനത്ത മഴയ്‌ക്ക് സാദ്ധ്യത; പുതിയ ന്യൂനമർദ്ദ പാത്തി

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടി കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം ...

സിക്കിമിനെ വിഴുങ്ങി മിന്നൽ പ്രളയം; കനത്ത മഴയും ഉരുൾപൊട്ടലും, ഒരു മരണം; നിരവധിപേരെ കണാനില്ല

സിക്കിമിനെ വിറപ്പിച്ച മിന്നൽ പ്രളയത്തിൽ ഒരാൾ മരിച്ചു, അഞ്ചുപേരെ കാണാതായി.സിക്കിമിൻ്റെ വടക്കൻ മേഖലയിൽ നിരവധി തവണ ‌ഉരുൾ പൊട്ടലുണ്ടായി. ടീസ്ത നദി കരകവിഞ്ഞ് ഒഴുകയതോടെ പ്രളയ സമാനമായി. ...

മഴ തിമിർത്തു, ലങ്ക കുതിർന്നു; സൂപ്പർ 8 കാണാതെ പുറത്തേക്ക്

നേപ്പാളിനെതിരെയുള്ള മത്സരം മഴ കുളമാക്കിയതോടെ ശ്രീലങ്ക ടി20 ലോകകപ്പിൽ സൂപ്പർ 8 കാണാതെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി. ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരുവരും ഓരോ ...

ന്യൂയോർക്കിൽ കനത്ത മഴ, ഇന്ത്യ-പാകിസ്താൻ മത്സരം വൈകുന്നു

ടി20 ലോകകപ്പിൽ ചിരവൈരികളുടെ പോരാട്ടം മഴ കാരണം വൈകുന്നു. ന്യൂയോർക്കിലെ നാസോ സ്റ്റേഡിയത്തിനും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. 7.30ന് ടോസ് നിശ്ചയിച്ചിരുന്നെങ്കിലും ഇതും വൈകുകയാണ്. ...

മൂന്നിടത്ത് റെഡ് അലർട്ട്; വരുന്നത് അതി തീവ്രമഴ;വിനോദ സഞ്ചാരത്തിന് നിയന്ത്രണം; ജാ​ഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അതി തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ച് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെയും മറ്റന്നാളുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ മഴ ...

യു.എ.ഇയിൽ റെഡ് അലർട്ട്; വിമാന സർവീസുകൾ റദ്ദാക്കി; ദുരിത പെയ്‌ത്ത്

ദുബായ്: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ യു.എ.ഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുബായ്, അൽ ഐൻ,.ഫുജൈറ ഉൾപ്പടെയുള്ള മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. റൺവേകളിൽ വെള്ളക്കെട്ടുണ്ടായതോടെ വ്യോമ ...

യുഎഇയിൽ കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; റാസൽഖൈമയിൽ പാർക്കുകളും ബീച്ചുകളും അടച്ചു

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച രാവിലെ വരെ രാജ്യത്ത് പ്രതികൂല കാലാവസ്ഥയായിരിക്കും .ഇന്ന് അർദ്ധരാത്രിയോടെ മഴ ശക്തമാവും നാളെ ഇടിയോട് കൂടിയ ...

നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അവധി ഇവിടെ മാത്രം; ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത; തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റിടങ്ങളില്‍ .യെല്ലോ അലര്‍ട്ടുമാണ്. ...

മിന്നൽ ചുഴലിയിൽ കടപുഴകി മരങ്ങൾ, തകർന്ന് തരിപ്പണമായി വീടും വാഹനങ്ങളും; കുതിരാനിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു; ഡാമുകൾ തുറന്നു, മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീതി; ദുരിതപെയ്‌ത്തിൽ വിറങ്ങലിച്ച് നാടും നഗരവും; ആശങ്ക വേണ്ടെന്ന് സർക്കാർ

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന പേമാരിയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശം. പകർച്ചവ്യാധികളിൽ വലയുന്ന കേരളത്തെ പിടിച്ചുകുലിക്കിയാണ് ശക്തമായ മഴയുമെത്തിയത്. തൃശൂരിൽ മഴയ്‌ക്കൊപ്പം മിന്നൽ ചുഴലിയെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. കണ്ണൂരിൽ ...

ചക്രവാത ചുഴിയും ന്യൂനമർദ്ദവും; വരും മണിക്കൂറിൽ സംസ്ഥാനത്ത് വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം; സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൺസൂൺ പാത്തി നിലവിൽ അതിന്റെ സാധാരണ സ്ഥാനത്തു നിന്നും തെക്ക് ഭാഗത്തായി ...