heavy rain fall - Janam TV
Friday, November 7 2025

heavy rain fall

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആറ് ...

പെരുമഴ; വയനാട് ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലർട്ട്; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥനത്ത് അടുത്ത മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, ...

കനത്തമഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി: സർവ്വകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ ശക്തിയായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ...

കോട്ടയം ജില്ലയിലെ മലയോരമേഖല ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ അതിതീവ്ര മഴയ്‌ക്ക് സാധ്യത : ജാഗ്രത മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കോട്ടയം: ജാഗ്രത മുന്നറിയിപ്പുമായി സംസ്ഥാന ദുരനന്ത നിവാരണ അതോറിറ്റി.കോട്ടയം ജില്ലയിലെ മലയോരമേഖല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 3 ...

കനത്തമഴ സംസ്ഥാനത്ത് വ്യാപക കൃഷിനാശം : 28 കോടിയിലധികം രൂപയുടെ പ്രാഥമിക നഷ്ടമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയിൽ വ്യാപക കൃഷിനാശം. ഹെക്ടർ കണക്കിന് കൃഷി സ്ഥലമാണ് നശിച്ചത്.കോടിക്കണക്കിന് രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.പെരുമഴയിൽ 1476 ഹെക്ടറിലെ കൃഷിനശിച്ചു. 28.58 കോടി രൂപയുടെ ...

മഴക്കെടുതി : വൈദ്യുതി വിതരണ മേഖലയിൽ വൻനാശനഷ്ടം :സംസ്ഥാനത്ത് വൈദ്യുതി വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: അതിരൂക്ഷമഴയിൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി.സംസ്ഥാനത്തൊട്ടാകെ വൻ നാശനഷ്ടം സംഭവിച്ചെന്ന് കെഎസ്ഇബി അറിയിച്ചു. മദ്ധ്യകേരളമാകെ വൈദ്യുതി വിതരണ സംവിധാനം തകരാറിലായി. പൊൻകുന്നം ഡിവിഷന് കീഴിൽ ...

കൂട്ടിക്കലിലും കൊക്കയാറിലും കാണാതായവർക്കായി തെരച്ചിൽ പുന:രാരംഭിക്കും

കോട്ടയം: കനത്ത നാശം വിതച്ച കൂട്ടിക്കലിലും കൊക്കയാറിലും ഇന്ന് രാവിലെ തെരച്ചിൽ പുന:രാരംഭിക്കും. ദേശീയ ദുരന്ത പ്രതികരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ. കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തെരച്ചിൽ ...